Wednesday, June 25, 2008

കന്യാസ്ത്രീയും ഡ്രൈവറും പിന്നെയൊരു വനിതാ കമ്മീഷനും

ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കന്യാസ്ത്രീയും, അതേ ആശുപത്രിയിലെ ഡ്രൈവറും തമ്മിലുള്ള ചൂടുള്ള രംഗങ്ങളാണ് കേരളത്തിലിപ്പോള് എറ്റവും ഡിമാന്റുള്ള മൊബൈല് വീഡിയോ ക്ലിപ്പിങ്ങ്. 37 കാരിയായ കന്യാസ്ത്രീ നീലച്ചിത്രങ്ങളിലെ നായകമാരെ തോല്പിക്കുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഡ്രൈവറാകട്ടെ കേവലം നാലു മാസം മുന്പ് മാത്രം പ്രസ്തുത ഹോസ്പിറ്റലില് ജോലിക്ക് ചേര്ന്നയാളും. ചേര്ത്തല സ്വദേശിനിയായ കന്യാസ്ത്രീ സ്വാഭാവികമായും മഠത്തിനു വെളിയിലാകുകയും, നാട്ടില് നില്ക്കാനുള്ള നാണക്കേടു കൊണ്ട് ബാഗ്ലൂര്ക്ക വണ്ടി കയറിയെന്നും ആണ് കേള്വി. സാധാരണക്കാരുടെ താല്പര്യം ഈ വിഷയത്തില് ഇവിടെ തീര്ന്നു.


കര്ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തില് സന്യാസിനിയായി കഴിയേണ്ടവര് എന്തു കൊണ്ടു് ഇത്തരം പ്രവര്ത്തിയില് ഏര്പ്പെടുന്നു എന്ന് അന്യോഷിക്കുന്നിടത്തു നിന്നാണ് ഏതാനും മാസം മുന്പ് വനിതാ കമ്മീഷന് കന്യാസ്ത്രീകളുടെ പ്രായ പരിധി സംബന്ധിച്ച അഭിപ്രായത്തിനു പ്രസക്തി വരുന്നത്. കന്യാസ്ത്രീകളായി മഠത്തില് ചേരുന്ന എല്ലാ പെണ് കുട്ടികളും സ്വമനസാലെയാണ് അത് ചെയ്യുന്നത് എന്നു ഒരു മെത്രാനും, ബിഷപ്പിനും പറയാന് അവകാശമില്ല. പക്ഷേ വനിതാ കമ്മീഷന്റെ അഭിപ്രായത്തെ ക്രൈസ്തവ സഭകള് ഒരേ സ്വരത്തിലാണ് എതിര്ത്തത്. കന്യാസ്ത്രീകളാകാന് പഴയതുപോലെ പെണ്കുട്ടി കളെ കിട്ടുന്നില്ല എന്നുള്ളത് ഒരു യാഥാര്ത്ഥ്യം തന്നെയാണ്. സ്വമനസാലെയല്ലാതെ മഠത്തില് ചേരുന്ന പെണ്കുട്ടികള് പലരും, തന്നെ വിവാഹം ചെയ്തയക്കാന് തക്ക സാമ്പത്തികശേഷി തന്റെ കുടുംബത്തിനില്ല എന്നു തോന്നലിലാണ് മിക്കവാറും അതിനു മുതിരുന്നതെന്നാണ് വായാടിക്ക് തോന്നിയിട്ടുള്ളത്. ക്രിസ്തീയ സമുദായത്തിലെ സ്ത്രീധനത്തുകയും മറ്റും ഇതര സമുദായങ്ങളെ അപേക്ഷിച്ച് തുലോം കൂടതലായതുകൊണ്ട് ഈ തോന്നലില് തെറ്റില്ല.അച്ചന്മാരെയും, കന്യാസ്തീകളേയും കുറിച്ച് അശ്ലീല ചുവ കലര്ന്ന ഹാസ്യ കഥകള്ക്ക് കേരളത്തില് ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നിട്ടില്ല. തീയില്ലാതെ പുകയുണ്ടാവുകയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട്, പലതിനും യാഥാര്ത്ഥ്യവുമായി അടുത്ത ബന്ധമുണ്ടാവാം. സ്വമനസാലെയാണ് (ദൈവ വിളിയെന്ന് നാടന് ഭാഷയില് പറയാം) കന്യാ സ്ത്രീയാവാന്, എല്ലാവരും ഇറങ്ങിപുറപ്പെടുന്നതെന്നും, ഇനിയാര്ക്കെങ്കിലും വീണ്ടുവിചാരമുണ്ടായാല് തിരിച്ച് പോകാനുള്ള അവസരമുണ്ട് എന്നുമുള്ള ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാരുടെ അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള് വെളിച്ചത്ത് വരാന് ഇത്തരം സംഭവങ്ങള് ഉപകരിക്കും. അച്ചന്മാരാകാന് പഠിച്ചിട്ട് ഇടക്ക് വച്ച് പഠനം ഉപേക്ഷിച്ച പോകുന്നവരെ ഒത്തിരി ചൂണ്ടിക്കാണിക്കാമെങ്കിലും, കന്യാസ്ത്രീയാവാന് പഠിച്ച് ഇടക്ക് പഠനം നിര്ത്തി പോരുന്നവര് വളലെ വളരെ ചുരുക്കമാണ്. കന്യാസ്ത്രീകളെ അപേക്ഷിച്ച്, പൂരോഹിതന്മാരായിരിക്കുന്നവരക്ക് പലവിധ സൌകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് ഈ കൊഴിഞ്ഞ് പൊക്ക്.വെളിപാട്. അടുത്തകാലത്തായി, പല മഠങ്ങളും,പുരുഷ ഡ്രൈവര്മാരെ ഒഴിവാക്കി, കന്യാസ്ത്രീകളെ തന്നെ മഠത്തിന്റെ വണ്ടി ഒടിക്കാന് ഏല്പിച്ചതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ വായാടിക്ക് പിടികിട്ടുന്നത് .

Tuesday, June 10, 2008

ഇഞ്ചിപ്പെണ്ണിനോട് കേരള് ചെയ്തത് എന്തെന്നാല്

കുറച്ചു ദിവസമായി ഭൂലോകത്തു നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇഞ്ചിപ്പെണ്ണിനോട് കേരള് ചെയ്തെതെന്തുന്നു എല്ലാവരും അറിഞ്ഞു കാണും. അറിയാത്തവര്ക്കിതുവായിക്കാം.ഇവിടെയുണ്ട്. ആചരിക്കാം നമുക്ക് ഒരു കരിവാരം. ഇഞ്ചിപ്പെണ്ണിന്റെ എല്ലാ പോരാട്ടത്തിനും നൂറു കറുപ്പന് അഭിവാദ്യങ്ങള്...

Wednesday, June 4, 2008

ഇടതു പക്ഷത്തിന്റെ ആസനം താങ്ങല് അവസാനിപ്പിക്കാം...

വീണ്ടുമൊരു സറക്കാര് സ്പോണ്സേര്ഡ് ഹര്ത്താല്. കഴിഞ്ഞ നാലു വര്ഷത്തിലേറയായി ഇടതു പക്ഷം കേന്ദ്ര സര്ക്കാരിന്റെ ആസനം സ്വന്തം ശിരസിലേറ്റിക്കൊണ്ടു നടക്കാന് തുടങ്ങിയിട്ട്. ആസനത്തില് നിന്ന് ഊറിവരുന്നതെല്ലാം സ്വന്തം നാവുകൊണ്ട് നുണഞ്ഞ് അകത്താക്കുകയും, ഇതെല്ലാം ആരെങ്കിലും കണ്ടെന്നു വരുമ്പോള് നാലാളെ കാണിക്കാന് ഞങ്ങളുടെ ശരീരത്തില് മാലിന്യമില്ല എന്നു വരുത്താന് നടുറോഡില് നിന്ന് കുളിച്ച് കാണിക്കുകയും ചെയ്യുന്ന പരിപാടി എന്നു വരെ തുടരും. ഡി.വൈ.എഫ്.ഐ ക്കാര്ക്ക് പന്തം കൊളുത്താനും മുദ്രാ വാക്യം വിളിക്കാനും കാരണങ്ങള് വേണമല്ലോ. കോണ്ഗ്രസ് സര്ക്കാരിനെ പിന്തുണക്കാന് തുടങ്ങിയ സമയം ഇടതു പക്ഷം പറഞ്ഞിരുന്നത്, കോണ്ഗ്രസിന്റെ ജന വിരുദ്ധ നയങ്ങള്ക്കെതിരെ ഒരു തിരുത്തല് ശക്തിയായി വര്ത്തിക്കാന് വേണ്ടിയാണ് പിന്തുണക്കുന്നത് എന്നതാണ്.സര്, പ്ലീസ് ഇതു വരെ ഏതു നയമാണ് തിരുത്തിയത് എന്നൊന്നു പറയാമോ. ഉണ്ടല്ലോ, ഞങ്ങള് ആണവക്കരാറിന്റെ കാര്യത്തില് കേന്ദ്ര സര്ക്കാരിനെ വരച്ച വരയില് നിര്ത്തിയല്ലോ. ഇതു കൂടി പറയൂ സര് , ആണവക്കരാര് പെട്രോളിയം വില വര്ദ്ധന പോലെയോ, പ്രധിരോധ ഔഷധങ്ങള് ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള് അടച്ചു പൂട്ടിയതുപോലെയോ, രാജ്യത്തെ പൊതുവിതരണ സബ്രധായവും, ചെറുകിട കച്ചവട മേഖലയും തകര്ത്ത് കുത്തകളായ റിലയന്സിനെപ്പോലെയുള്ളവരുടെ കയ്യില് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാന് ഏല്പ്പിച്ചതു പോലെയോ ജനങ്ങളെ നേരിട്ട് ബാധിക്കുമോ. സുഹൃത്തേ പെട്രോളിയം വില വര്ദ്ധനക്കെതിരെ ഞങ്ങള് രാജ്യവ്യാപക പ്രക്ഷോഭവം, പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും, ഞങ്ങളെ ഭരിക്കാന് അനുവദിച്ചിട്ടുള്ള 3 സംസ്ഥാനങ്ങളില് ഹര്ത്താലും പ്രഖ്യാപിച്ചിട്ടുണ്ട് ഇതു കൊണ്ടോന്നും സംഭവിച്ചില്ലെങ്കില് പ്രധാനമന്ത്രിയേയും സോണിയയേയും നിന്ന നില്പ്പില് മൂത്രമൊഴിപ്പിക്കുന്ന വിദ്യയായ യു.പി.എ - ഇടത് ഏകോപന സമിതി യോഗത്തില് നിന്ന് പതിവുപോലുള്ള വിട്ട് നില്ക്കല് നടപ്പിലാക്കും. കൂനൂരിലെ പാസ്റ്റര് ഇന്സ്റ്റിട്യൂട്ട ഉള്പ്പെടെയുള്ളവ അടച്ചു പൂട്ടിയതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിനെക്കൊണ്ട് ഒപ്പു ശേഖരിപ്പിക്കുകയും ആ വിവരം സോണിയയും, മന്മോഹനും മറ്റും വായിച്ചറിയാന് മലയാളം ബൂലോകത്തെ അവരുടെ ബ്ലോഗില് ദിവസവും നാലു പ്രാവശ്യം വച്ച് പോസ്റ്റ് ചെയ്യാന് നിര്ദ്ദേശിക്കികയും ചെയ്തിട്ടിണ്ട്. കുത്തകകള്ക്കെതിരെ ഒന്നും ചെയ്തില്ല എന്നു പറയരുത്, ഡിഫിക്കാര് ചേര്ന്ന് അടിച്ച തകര്ത്ത റിലയന്സ്, ഫാബ് മാളുകളുടെ പടം എല്ലാ ദിവസവും ഞങ്ങള് ദേശാഭിമാനിയില് ചേര്ക്കുന്നത് മാന്യ സുഹൃത്ത് കണ്ടില്ല എന്നു തോന്നുന്നു.ഇനി ആണവക്കരാറിന്റെ കാര്യം ജനങ്ങളെ നേരിട്ട് ബാധിക്കില്ല എന്ന് പറയുന്നത് തികച്ചും സങ്കുചിതമായ പ്രാദേശിക ചിന്താഗതി കൊണ്ട് തോന്നുന്നതാണ്, ഞങ്ങള് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്ന ഒരു രാജ്യത്തെ ജനങ്ങളെ മുന്നില് കണ്ടുകൊണ്ട് ഒന്നും ചെയ്യാന് സാധിക്കില്ല, പ്രത്യേകിച്ചും ഞങ്ങളുടെ വലിയ യജമാനന്മാര് ഇരിക്കുന്ന മധുര മനോഞ്ജ ചൈനയെ ബാധിക്കുന്ന കാര്യങ്ങളില്. ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കില് ഞങ്ങള് ഒരു രാജ്യവ്യാപക പ്രക്ഷോഭമോ, കോലം കത്തിക്കലോ ആയി കാര്യങ്ങള് ഒതുക്കും, പക്ഷേ ചൈനയെ ബാധിക്കുന്ന കാര്യത്തില് വേണ്ടിടത്ത് സമ്മദ്ദം ചെലുത്തി തീരുമാനങ്ങള് മാറ്റും. ചൈനക്കു വേണ്ടി പാലസ്തീനികള്ക്കും, ഗുജറാത്തിലെ മുസ്ലീങ്ങള്ക്കും,ചെച്നിയക്കാര്ക്കും വേണ്ടി വാദിക്കുന്ന ഞങ്ങളുടെ നാവ് അതേ അവസ്ഥയിലുള്ള ടിബറ്റന് ജനതയെ ഭീകരന്മാരാക്കും, കാരണം ടിബറ്റുകാര്ക്ക് ഈ പറഞ്ഞവരുടെ ഇവിടെത്തെ സഹോദന്മാര്ക്കുള്ളതു പോലെ വോട്ടില്ല.നാളെ ഇടതു പക്ഷത്തെ കള്ളന്മാരെന്നല്ല, കള്ളന്മാര്ക്ക് കഞ്ഞി വച്ചവര് എന്ന്
നാമധേയം കിട്ടാതിരിക്കാന് സ്വാമി സ്വയം ഭോഗാനന്ദയുടെ അടുത്തോ, സ്വാമി
പ്രത്യുല്പാദാനന്ദയുടെ അടുത്തോ സുധാകരനെയോ, ബാലനെയോ വിട്ട് ഒന്നു
പ്രാര്ത്ഥിപ്പിക്കുക

നിങ്ങളുടെ വിലയിരുത്തല്