ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ കന്യാസ്ത്രീയും, അതേ ആശുപത്രിയിലെ ഡ്രൈവറും തമ്മിലുള്ള ചൂടുള്ള രംഗങ്ങളാണ് കേരളത്തിലിപ്പോള് എറ്റവും ഡിമാന്റുള്ള മൊബൈല് വീഡിയോ ക്ലിപ്പിങ്ങ്. 37 കാരിയായ കന്യാസ്ത്രീ നീലച്ചിത്രങ്ങളിലെ നായകമാരെ തോല്പിക്കുന്ന വിധത്തിലുള്ള പ്രകടനം കാഴ്ചവച്ചിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഡ്രൈവറാകട്ടെ കേവലം നാലു മാസം മുന്പ് മാത്രം പ്രസ്തുത ഹോസ്പിറ്റലില് ജോലിക്ക് ചേര്ന്നയാളും. ചേര്ത്തല സ്വദേശിനിയായ കന്യാസ്ത്രീ സ്വാഭാവികമായും മഠത്തിനു വെളിയിലാകുകയും, നാട്ടില് നില്ക്കാനുള്ള നാണക്കേടു കൊണ്ട് ബാഗ്ലൂര്ക്ക വണ്ടി കയറിയെന്നും ആണ് കേള്വി. സാധാരണക്കാരുടെ താല്പര്യം ഈ വിഷയത്തില് ഇവിടെ തീര്ന്നു.
കര്ത്താവിന്റെ മണവാട്ടിയായി കന്യാസ്ത്രീ മഠത്തില് സന്യാസിനിയായി കഴിയേണ്ടവര് എന്തു കൊണ്ടു് ഇത്തരം പ്രവര്ത്തിയില് ഏര്പ്പെടുന്നു എന്ന് അന്യോഷിക്കുന്നിടത്തു നിന്നാണ് ഏതാനും മാസം മുന്പ് വനിതാ കമ്മീഷന് കന്യാസ്ത്രീകളുടെ പ്രായ പരിധി സംബന്ധിച്ച അഭിപ്രായത്തിനു പ്രസക്തി വരുന്നത്. കന്യാസ്ത്രീകളായി മഠത്തില് ചേരുന്ന എല്ലാ പെണ് കുട്ടികളും സ്വമനസാലെയാണ് അത് ചെയ്യുന്നത് എന്നു ഒരു മെത്രാനും, ബിഷപ്പിനും പറയാന് അവകാശമില്ല. പക്ഷേ വനിതാ കമ്മീഷന്റെ അഭിപ്രായത്തെ ക്രൈസ്തവ സഭകള് ഒരേ സ്വരത്തിലാണ് എതിര്ത്തത്. കന്യാസ്ത്രീകളാകാന് പഴയതുപോലെ പെണ്കുട്ടി കളെ കിട്ടുന്നില്ല എന്നുള്ളത് ഒരു യാഥാര്ത്ഥ്യം തന്നെയാണ്. സ്വമനസാലെയല്ലാതെ മഠത്തില് ചേരുന്ന പെണ്കുട്ടികള് പലരും, തന്നെ വിവാഹം ചെയ്തയക്കാന് തക്ക സാമ്പത്തികശേഷി തന്റെ കുടുംബത്തിനില്ല എന്നു തോന്നലിലാണ് മിക്കവാറും അതിനു മുതിരുന്നതെന്നാണ് വായാടിക്ക് തോന്നിയിട്ടുള്ളത്. ക്രിസ്തീയ സമുദായത്തിലെ സ്ത്രീധനത്തുകയും മറ്റും ഇതര സമുദായങ്ങളെ അപേക്ഷിച്ച് തുലോം കൂടതലായതുകൊണ്ട് ഈ തോന്നലില് തെറ്റില്ല.
അച്ചന്മാരെയും, കന്യാസ്തീകളേയും കുറിച്ച് അശ്ലീല ചുവ കലര്ന്ന ഹാസ്യ കഥകള്ക്ക് കേരളത്തില് ഒരു കാലത്തും പഞ്ഞമുണ്ടായിരുന്നിട്ടില്ല. തീയില്ലാതെ പുകയുണ്ടാവുകയില്ല എന്ന് വിശ്വസിക്കുന്നത് കൊണ്ട്, പലതിനും യാഥാര്ത്ഥ്യവുമായി അടുത്ത ബന്ധമുണ്ടാവാം. സ്വമനസാലെയാണ് (ദൈവ വിളിയെന്ന് നാടന് ഭാഷയില് പറയാം) കന്യാ സ്ത്രീയാവാന്, എല്ലാവരും ഇറങ്ങിപുറപ്പെടുന്നതെന്നും, ഇനിയാര്ക്കെങ്കിലും വീണ്ടുവിചാരമുണ്ടായാല് തിരിച്ച് പോകാനുള്ള അവസരമുണ്ട് എന്നുമുള്ള ക്രിസ്തീയ മതമേലദ്ധ്യക്ഷന്മാരുടെ അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള് വെളിച്ചത്ത് വരാന് ഇത്തരം സംഭവങ്ങള് ഉപകരിക്കും. അച്ചന്മാരാകാന് പഠിച്ചിട്ട് ഇടക്ക് വച്ച് പഠനം ഉപേക്ഷിച്ച പോകുന്നവരെ ഒത്തിരി ചൂണ്ടിക്കാണിക്കാമെങ്കിലും, കന്യാസ്ത്രീയാവാന് പഠിച്ച് ഇടക്ക് പഠനം നിര്ത്തി പോരുന്നവര് വളലെ വളരെ ചുരുക്കമാണ്. കന്യാസ്ത്രീകളെ അപേക്ഷിച്ച്, പൂരോഹിതന്മാരായിരിക്കുന്നവരക്ക് പലവിധ സൌകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് ഈ കൊഴിഞ്ഞ് പൊക്ക്.
വെളിപാട്. അടുത്തകാലത്തായി, പല മഠങ്ങളും,പുരുഷ ഡ്രൈവര്മാരെ ഒഴിവാക്കി, കന്യാസ്ത്രീകളെ തന്നെ മഠത്തിന്റെ വണ്ടി ഒടിക്കാന് ഏല്പിച്ചതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ വായാടിക്ക് പിടികിട്ടുന്നത് .
പ്രിയ സുഹൃത്തെ,
ReplyDeleteകന്യാസ്ത്രീകള്‍ കന്യകകളായിരിക്കണമെന്നത് നമ്മുടെ അവകാശമൊന്നുമല്ല. പിന്നെന്തിന് ഇവളൊക്കെ കന്യാസ്ത്രീയാകാന്‍ പോയി എന്നാണ് ചോദ്യമെങ്കില്‍, പരപുരുഷ ബന്ധം ഉണ്ടായിട്ടുള്ള, 11% വരുന്ന (സര്‍വ്വെ പ്രകാരം) കേരളത്തിലെ ഭര്‍തൃമതികളോട് ചോദിക്കൂ നിങ്ങള്‍ എന്തിനാണ് വിവാഹം കഴിച്ചത് എന്ന്? അതിലുമധികം വരുന്ന പുരുഷ കേസരികളോടും.
ബ്ലൂ ഫിലിം നായികമാരെ വെല്ലുന്ന പ്രകടനം പോലും. സുഹൃത്തെ, നിങ്ങള്‍ പ്രതികരിക്കുകയല്ല, ഇതൊക്കെ ഒരുതരം വില കുറഞ്ഞ ആഘോഷമാണ്. നിങ്ങള്‍ക്ക് അവരുടെ ബാംഗ്ലൂരിലെ അഡ്രസ്സും തപ്പിയെടുത്ത് ഇടാമായിരുന്നു. ഒരു പൂര്‍ണ്ണത വേണ്ടേ?
ഒരു സ്ത്രീയുടെ സ്വകാര്യനിമിഷങ്ങള്‍ അവരറിയാതെ പകര്‍ത്തി പരസ്യമാക്കുക, മറ്റുള്ളവര്‍ അതൊരാഘോഷമാക്കുക, നിങ്ങള്‍ക്കൊക്കെ മാനസികരോഗമാണ്.
ബാബുരാജ് പറഞ്ഞതാണ് സത്യം
ReplyDeleteഒരു പ്രശ്നത്തെ സമീപിക്കേണ്ട വിധം ഒന്നു കൂടി പരിശോധിക്കുക..
ഒരു സാധാരണ സംഭവത്തെ ഇത്രയും വികലമായി ചിത്രീകരിക്കരുത്.
പ്രിയ ബാബുരാജ്, edukeralam കന്യാസ്ത്രീകള് കന്യകകളായിരിക്കണം എന്ന് ക്രിസ്തീയ സഭകളില് നിയമമുണ്ടോ എന്നനിക്കറിയല്ല. Nun എന്ന ആഗലേയ പദത്തിന്റെ അര്ത്ഥം കേവലം പുരോഹിതന് എന്നേ വരുന്നുള്ളു, കന്യക ആയ സ്ത്രീ എന്ന അര്ത്ഥം അതിനില്ല തന്നെ. പൊതുവെ ആ വിഭാഗത്തില് വരുന്ന സ്ത്രീകള് വിവാഹം കഴിക്കാത്തതുകൊണ്ട് കന്യസ്ത്രീ എന്നു വിവക്ഷിക്കുന്ന എന്നേ എനിക്കു തോന്നുന്നുള്ളു. പരപുരഷ ബന്ധമുള്ള സ്ത്രീക്ള് വിവാഹം കഴിക്കുന്നതു പോലയോ, പുരോഹിതര്ക്ക് വിവാഹത്തിന് അനുവാദമുള്ള സഭകളില് വിവാഹം കഴിക്കുന്നതു പോലെയോ അല്ല, ആത്മീയമായ ജീവിത ചര്യ 'സ്വമനസാലെ' സ്വീകരിക്കുന്ന ഒരു പുരോഹിത സ്വന്തം മനസ്സിനെ നിയന്ത്രിക്കാന് കഴിയാതെ വഴിവിട്ട ബന്ധങ്ങളില് ഏര്പ്പെടുന്നത്. പക്ഷേ ഞാന് പ്രതികരിച്ചത് അതിനെതിരെയല്ല. സാഹചര്യങ്ങളുടെ സമ്മര്ദ്ദം മൂലം കന്യാസ്ത്രീയായ ഒരു സ്ത്രീക്ക് എല്ലായിപ്പോഴും ഒരു പക്ഷേ പ്രലോഭനങ്ങളേയും, തന്റെ ഉള്ളില് തന്നെയുള്ള വികാരങ്ങളേയും അമര്ത്തിവയ്ക്കാന് കഴിഞ്ഞെന്നിരിക്കില്ല. ഈ വക സംഭവങ്ങളുടെയെല്ലാം അടിസ്ഥാനം ഇതാണ്. ക്രിസ്തീയ സഭകളില് കന്യാസ്ത്രീയായി വരുന്ന വലിയൊരു വിഭാഗം ഈ വിഭാഗത്തില് വരുന്നതായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഇതെല്ലാം ഒഴിവാക്കാനുള്ള നല്ലൊരു നിര്ദ്ദേമാണ് അടുത്തകാലത്ത് വനിതാ കമ്മീഷനില് നിന്നുണ്ടായിട്ടുള്ള്. പക്ഷേ എല്ലാവരും സ്വമനസാലെ കന്യസ്ത്രീയാകാന് തയ്യാറായതാണെന്നായിരുന്നു ക്രിസ്തീയ സഭകളുടെ വാദം. ഈ വാദത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിക്കാന് വേണ്ടിയാണ് ഇക്കാര്യ ഉദാഹരിച്ച് പറഞ്ഞത്.
ReplyDeleteകേരളത്തിലെ ക്രിസ്തീയ ഭയമുള്ള മാധ്യമങ്ങളെല്ലാം വാര്ത്ത പരമാവധി മൂടിവെച്ചെങ്കിലും, ദേശീയവും ,അന്തര്ദേശീയവുമായ മാധ്യമങ്ങള് പലതും ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിന്നു.
വേണമെങ്കില് വായിച്ചു നോക്കാം.
http://www.deccanherald.com/Content/Jun192008/national2008061974286.asp
http://www.godubai.com/gulftoday/articlearc.asp?AID=127143&Section=Asia
http://www.catholicexplorer.com/explore4325/nationworld/church-stunned-by-sex-scandal-in-indias-kerala-sta.shtml
അതൊകോണ്ടു തന്നെ ഈ വക കാര്യങ്ങള് വായാടി പറഞ്ഞിട്ടു വേണ്ട ലോകം അറിയാന് എന്നു മനസ്സിലാക്കുക. പിന്നെ പുരോഹിതക്ക് സ്വാകാര്യ നിമിഷങ്ങളില് വ്യഭിചരിക്കാമോ എന്നും, അതു അവരറിയാതെ പകര്ത്തി പരസ്യമാക്കാമോ എന്നും ഞാന് മറുപടി പറയേണ്ട കാര്യമല്ല.
very good post
ReplyDeleteകന്യാസ്ത്രീകള്‍ കന്യകകളായിരിക്കണമെന്നത് നമ്മുടെ അവകാശമൊന്നുമല്ല. പിന്നെന്തിന് ഇവളൊക്കെ കന്യാസ്ത്രീയാകാന്‍ പോയി എന്നാണ് ചോദ്യമെങ്കില്‍, പരപുരുഷ ബന്ധം ഉണ്ട
ഒന്നും പറയുന്നില്ല....
ReplyDeleteഎനിയ്ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. എന്തെന്നാല്‍ മനുഷ്യനുണ്ടാക്കിവച്ചിട്ടുള്ള അസംബന്ധനിയമങ്ങളെയും ധാരണകളെയും മേല്‍ പ്രകൃതി വിജയിക്കുന്നതാണിത്. കന്യാസ്ത്രീയായാലും അച്ചനായാലും യോനിയും ലിംഗവുമൊക്കെയുള്ളവരാണ്. നിത്യകന്യകയായി കഴിയുന്നത് പ്രകൃതിവിരുദ്ധമാണ്. കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിനെ മാത്രമേ നാം എതിര്‍ക്കാവു...
ReplyDelete